¡Sorpréndeme!

ഗൃഹലക്ഷ്മിയുടെ മുഖചിത്രം, സി പി എം MLAക്ക് പറയാനുള്ളത് | Oneindia Malayalam

2018-03-01 10 Dailymotion

മാതൃഭൂമിയുടെ വനിതാ മാഗസിനായ ഗൃഹലക്ഷ്മിയാണ് സോഷ്യല്‍ മീഡിയയിലെ ഏറ്റവും പുതിയ ചൂടുള്ള ചര്‍ച്ചാ വിഷയം. മാറ് മറയ്ക്കാത്ത മോഡല്‍ കുഞ്ഞിന് മുല കൊടുക്കുന്ന ചിത്രം ഗൃഹലക്ഷ്മിയുടെ കവറായി പ്രത്യക്ഷപ്പെട്ടതിനെ അഭിനന്ദിച്ചും എതിര്‍ത്തും പരിഹസിച്ചുമൊക്കെ പല കോണുകളില്‍ നിന്നും അഭിപ്രായം ഉയരുന്നു.